Baby monkey and tiger's friendship from china zoo<br />ബാന്‍ ജിന്‍ എന്ന കുട്ടിക്കുരങ്ങന് നാല് മാസം മാത്രമാണ് പ്രായം. കൂട്ടുകാരനായ സെപ്റ്റംബര്‍ എന്ന കടുവ കുഞ്ഞിന്റെ പ്രായ മൂന്ന് മാസവും. ഏതാണ്ട് ഒരേ കാലയളവില്‍ ജനിച്ചവരായതിനാല്‍ ആദ്യം മുതല്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ ഒരു പ്രത്യേക സൗഹൃദമുള്ളതായി മൃഗശാലാ അധികൃതര്‍ പറയുന്നു.<br /><br /><br />